Sunday, 7 March 2021

രോഗികളുടെ ഈസ്റ്റർ


ഏനാമാക്കൽ സി.എൽ.സി യുടെ ആഭിമുഖ്യത്തിൽ 30, 31 ദിവസങ്ങളിൽ  "രോഗികളുടെ ഈസ്റ്റർ" നടത്തപ്പെടുന്നു.

 ഈ കോവിഡ് സാഹചര്യത്തിൽ പതിവിൽ നിന്നും വ്യത്യസ്തമായി വൈദികൻ മുൻകൂട്ടി രജിസ്റർ ചെയ്തിട്ടുള്ളവരുടെ വീടുകളിൽ വന്നായിരിക്കും വി.കുർബാന, കുമ്പസാരം എന്നിവ നൽകുക.


 ചുവടെ നൽകിയിരിക്കുന്ന രീതിയിലായിരിക്കും രാവിലെ 9 മണി മുതൽ ഉച്ചവരെ യൂണിറ്റ് അടിസ്ഥാനത്തിൽ വൈദികൻ എത്തുക :


*30/03/2021 ചൊവ്വ*


1. സെന്റ്.ആൻസ്

2. സെന്റ്.ജോൺ

3. സെന്റ്. പോൾ

4. സെന്റ്. ആന്റണീസ്

5. സെന്റ്. അൽഫോൺസ

6. സെന്റ്. റാഫേൽ

7. സെന്റ്. വിൻസെന്റ്

8. സെന്റ്. സെബാസ്റ്റ്യൻ

9. മദർ തെരേസ


*31/03/2021 ബുധൻ*


1. സെന്റ്. ഫ്രാൻസിസ്

2. ജെറുസലേം

3. സെന്റ്. സേവ്യർ

4. കർമ്മലമാത

5. പോംപെ മാത

6. കോഞ്ചിറ മാത

7. സെന്റ്.ജോസഫ്

8. സെന്റ്.തോമസ്


C L C  E N A M A K K A L

No comments:

Post a Comment

Our Instagram channel

follow on