കണ്ടശാംകടവ് ഫൊറോനാ സി.എൽ.സി 2021-2024 കാലഘട്ടത്തിലേക്ക് ഉള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ ഏനാമാക്കൽ സി.എൽ.സി യൂണിറ്റിൽ നിന്നും ട്രഷറായി ആൽബിൻ ജോണിനെയും, വനിതാവിഭാഗം ജോയിൻ സെക്രട്ടറി ആയി ആഷ്‌ലിൻ ജൈക്കോയെയും, ജനറൽ കോർഡിനേറ്റർ ആയുും തൃശ്ശൂർ അതിരൂപത 2021- 2024 ഭരണസമിതിയിലേക്ക് ജോ.സെക്രട്ടറി ആയും പ്രിൻന്റോ കാഞ്ഞിരത്തിങ്കലിനെയും തിരഞ്ഞെടുത്ത്തു
തിരഞ്ഞെടുക്കപെട്ട എല്ലാ ഭാരവാഹികൾക്കും ഏനാമാക്കൽ സി.എൽ.സി യുടെ പ്രാർത്ഥനാശംസകൾ.........
💙💙💙💙💙💙💙💙💙💙💙



No comments:
Post a Comment