Sunday, 7 February 2021

സിഎൽസി 2021-23 ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടു




 07/02/2021 ഞായറാഴ്ച നടന്ന ജനറൽബോഡിയോഗത്തിൽ സിഎൽസി ഭരണസമിതി തിരഞ്ഞെടുപ്പും... മുൻ ഭാരവാഹികള്ളായ പ്രസിഡന്റ്‌ പ്രിന്റോ കാഞ്ഞിരത്തിങ്കൽ, വൈസ് പ്രസിഡന്റ്‌ (പുരുഷവിഭാഗം) ഫ്ലമിന് സി.വി, (വനിതാവിഭാഗം) ആൻസി എൻ എൽ, സെക്രട്ടറി ജസ്റ്റിൻ ജോൺസൺ, ജോയിന്റ് സെക്രട്ടറി (പുരുഷവിഭാഗം) പയസ് കെ പോൾസൺ, (വനിതാവിഭാഗം) ജിൻഷ ജോസഫ്, കെ ട്രഷർ ഐവിൻ ടി ഐ, ജനറൽകോർഡിനേറ്റർ അനൂപ് കെ എ, എന്നിവരെ ആദരിക്കുകയും ചെയ്തു...


യൂത്ത് സി.എൽ.സി ഏനാമാക്കൽ യൂണിറ്റ് 2021-24 ലെ പുതിയ എക്സിക്യൂട്ടിവിസിനെ തിരഞ്ഞെടുത്തു. പ്രസിഡന്റ് ആയി ആൽബിൻ ജോൺ നെയും,

 വൈസ് പ്രസിഡന്റുമാരായി ജസ്റ്റിൻ സെബാസ്റ്റ്യൻ(പുരുഷ വിഭാഗം), സിന്നാ ജിൽസൺ(വനിതാ വിഭാഗം),

 സെക്രട്ടറി ആയി റോബിൻ പോൾ ,

 ജോ. സെക്രട്ടറിമാരായി ഐവിൻ ടി.ഐ (പുരുഷ വിഭാഗം), ആഷ്‌ലിൻ ജൈക്കോ (വനിതാ വിഭാഗം),

 ട്രഷറർ ആയി അബിനിത്ത് വി ജെ,

 ജനറൽ കോഡിനേറ്റർ പ്രിന്റോ കാഞ്ഞിരത്തിങ്കലിനെയും തിരഞ്ഞെടുത്തു. 

💙ഏവർക്കും അഭിനന്ദനങ്ങൾ💙


നന്ദി

ഈ ഭരണ സമിതിയുടെ മുഴുവൻ പ്രവർത്തനങ്ങളിലും അകമഴിഞ്ഞ പിന്തുണയും സഹകരണവും പ്രോത്സാഹനവും നൽകിയ അച്ഛനും എല്ലാ മരിയമക്കൾക്കും ഈ ഭരണസമിതിയുടെ പേരിൽ അകമഴിഞ്ഞ നന്ദി അറിയിക്കുന്നതിനൊപ്പം ഇനി വരുന്ന പ്രവർത്തങ്ങളിലും സഹകരണവും പ്രേതിഷിക്കുന്നു.

No comments:

Post a Comment

Our Instagram channel

follow on