Monday, 25 January 2021

⭕LIVE ON YOUTUBE


തിരുനാൾ ദിനങ്ങളിൽ,
ലൈവായി തന്നെ യൂട്യൂബിൽ കുർബാനയിയും തിരുകർമ്മങ്ങളിളും പങ്കുകൊള്ളാം...

(മുൻ ദിവസങ്ങളിലേ പോലെ C.L.Cയുടെ ഫേസ്ബുക്ക് പേജിലും, ബ്ലോഗിലും,വാട്സ്ആപ്പിലും, യൂടൂബ് ലിങ്ക് വഴി  LIVE ഉണ്ടായിരിക്കും)

⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
25-01-2021 || തിങ്കൾ || 7.15 AM വി.കുർബാന, ലദീഞ്ഞ്, നോവേന
🔹 രൂപക്കൂട് എഴുന്നെള്ളിച്ച് വയ്ക്കൽ

🔹 5.00 PM മുതൽ അമ്പു സമാപനവും, തിരുനാൾ കാഴ്ചകളും

⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
26-01-2021 || ചൊവ്വ || 10.30 AM
🔹 ആഘോഷമായ തിരുനാൾ വി.കുർബ്ബാന

മുഖ്യ കാർമ്മികൻ:
റവ. ഫാ. സ്റ്റാർസൺ കള്ളിക്കാടൻ

സന്ദേശം: റവ. ഫാ. ജോമോൻ മുരിങ്ങാത്തേരി

സഹകാർമ്മികൻ:
റവ. ഫാ. ഏബിൾ ചിറമ്മൽ

⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
26-01-2021 || ചൊവ്വ || 3.00 PM
🔹 വി.കുർബ്ബാന

മുഖ്യ കാർമ്മികൻ:
റവ. ഫാ. ടോണി കൊള്ളന്നൂർ
🔹 പ്രദക്ഷിണം

_______________________________
കോവിഡ് പ്രോട്ടോകോൾ പ്രകാരവും മറ്റു കാരണങ്ങളാലും എത്തി ചേരാൻ സാധിക്കാത്തവർക്കായും പ്രവാസികൾക്കായുമാണ് യൂട്യൂബ് ലൈവ് സജ്ജീകരിക്കുന്നത്.

സാധിക്കുന്ന എല്ലാവരും വിവിധ സമയങ്ങളിൽ ക്രമീകരിച്ചിട്ടുള്ള വി.കുർബാനകളിൽ പങ്കുകൊള്ളണമെന്ന് അഭ്യർത്ഥിക്കുന്നു.

THANK YOU 1K SUBSCRIBERS
LIKE || SHARE || SUBSCRIBE

C L C    E N A M A K K A L

No comments:

Post a Comment

Our Instagram channel

follow on