19-11-2017( ഞായര്‍ )
മീറ്റിങ്ങ് തീരുമാനങ്ങള്‍
1, 03-12-2017 ഞായര്‍ ആദ്യ കുര്‍ബ്ബാനക്ക് ശേഷം ശതാബ്ദി ജൂബിലി ഓഫീസ് ഉത്ഘാടനം
2, 10-12-2107 ഞായര്‍ ശതാബ്ദി ജൂബിലി ഉത്ഘാടനം
രാവിലെ 8 മണിക്ക് പാലയൂരില്‍ നിന്നും ദീപശിഖ പ്രയാണവും പാവറട്ടിയില്‍ നിന്ന് പതാകയും സ്വീകരിച്ച് ഏകദേശം മുഴുവന്‍ ഇടകവയുടെ ഭാഗങ്ങളിലും ചുറ്റിയതിനു ശേഷം 10 മണിക്ക് പള്ളിയില്‍ എത്തുന്നു.
മാര്‍ ജേക്കബ്ബ് തൂങ്കുഴി പിതാവ് ജൂബിലി പതാക ഉയര്‍ത്തുന്നു ആഘോഷമായ കുര്‍ബ്ബാന അള്‍ത്താരക്ക് മുന്‍പില്‍ വച്ച് വലിയ മെഴുകുതിരി തെളിയിച്ചു ജൂബിലി ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നു
അതിനു ശേഷം CLC തിരുനാള്‍ പ്രദിക്ഷണം
3, ടി - ഷര്‍ട്ട് 250 രൂപയ്ക്ക് അംഗങ്ങള്‍ക്ക് നല്‍കാനും
4, ഫിനാന്‍സ് കണ്‍വീനര്‍ ആയി തോമസ് ജോസഫിനെ തിരഞ്ഞെടുത്തു.
5, ഇടവക പള്ളിയും വീഥിയും അലങ്കരിക്കുവാന്‍ തീരുമാനിച്ചു.
6, ആഘോഷ പരിപാടികള്‍ക്ക് എല്ലാ അംഗങ്ങളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നതിനും
7, എല്ലാ അംഗങ്ങളും എത്രയും വേഗം അംഗത്വം പുതുക്കാനും യോഗം അഭ്യര്‍ത്ഥിച്ചു
