![]() |
ഏനാമാക്കൽ സി.എൽ.സിയുടെ നേതൃത്വത്തിൽ നമ്മുടെ ഇടവകയിലെ 10, +1, +2 വിദ്യാർത്ഥികൾക്കായി പരീക്ഷാവിജയപ്രാർത്ഥനയും പരീക്ഷാ ഒരുക്കത്തിനായുള്ള ലഘു ക്ലാസ്സും നടത്തുകയുണ്ടായി. ഇവയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും ക്ലാസ് നയിച്ച ജോസഫ് മാസ്റ്റർക്കും മറ്റെല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു.
പരീക്ഷക്കായി ഒരുങ്ങുന്ന എല്ലാ വിദ്യാർത്ഥികൾക്കും വിജയാശംസകൾ ....


No comments:
Post a Comment