💙💙💙💙💙💙💙💙💙💙💙
ജനുവരി 26 തിരുനാൾ ദിവസം;
ഈ വർഷവുo _"തിരുന്നാൾ ഭക്ഷണത്തിൽ നിന്നും ഒരു ഭാഗം ദുരിതമനുഭവിക്കുന്നവർക്ക്"_ എത്തിക്കുന്ന പദ്ധതി സി.എൽ.സി യുടെ ആഭിമുഖ്യത്തിൽ സഫലമാക്കുന്നു.
കോവിഡ് പ്രതിസന്ധി മൂലം ഭക്ഷണപൊതികൾ ശേഖരിക്കുന്നതിന് നിയന്ത്രണമുള്ളതിനാൽ പണമായാണ് ഇപ്രാവശ്യം സ്വീകരിക്കുന്നത്.
അതിനാൽ, ഏവരും ഒരു plateന് 100 രൂപ നിരക്കിൽ സംഭാവന നൽകി സഹകരിക്കുമല്ലോ ....
സംഭാവന നല്കാൻ ആഗ്രഹിക്കുന്നവർ ഏനാമാക്കൽ സി.എൽ.സി അംഗങ്ങളെ സമീപിക്കുക....
എല്ലാ ദിവസങ്ങളിലും ഇടക പള്ളിയിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം ലിസ്റ്റ് എടുക്കുവാനും, ഞായറാഴ്ച ദിവ്യബലികൾക്കു ശേഷം സംഭാവന സ്വീകരിക്കാനും സി.എൽ.സി അംഗങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
കോവിഡ് സാഹചര്യത്തിൽ ഓൺലൈയിനായും തുക സ്വീകരിക്കുന്നു.
Google pay no: 82819 13899
📞കൂടുതൽ വിവരങ്ങൾക്ക് :8281913899, 8157970351, 8078302645
C L C E N A M A K K A L

No comments:
Post a Comment