1918ൽ ഏനാമാക്കൽ സി.എൽ.സി യൂണിറ്റ് സ്ഥാപിതമായി. നീണ്ട 102 വർഷങ്ങളുടെ പ്രവർത്തന മികവോടെ ഇന്നും ഏനാമാക്കൽ സി.എൽ.സി മുന്നിട്ട് നിൽക്കുന്നു.
ഈ വർഷകാലങ്ങളിൽ സി.എൽ.സിയെ നയിച്ച ഡയറക്ടറച്ചന്മാർക്കും, ഭാരവാഹികൾക്കും, ഞങ്ങളുമായി സഹകരിച്ച ഇടവകഅംഗങ്ങൾക്കും, മറ്റെല്ലാവർക്കും ഒരായിരം നന്ദി ....💙💙
No comments:
Post a Comment