ഏനാമാക്കൽ സി.എൽ.സിയുടെ ആഭിമുഖ്യത്തിൽ ഫൊറോനാ തല ക്രിസ്തിയ ഭക്തി ഗാനമത്സരം
🕊️ HOLY SYMPHONY 2020 🕊️
നിബന്ധനകൾ
💙 കണ്ടശ്ശാങ്കടവ് ഫൊറോനയിലെ എല്ലാ അംഗങ്ങൾക്കും പങ്കെടുക്കാവുന്നതാണ്....
💙 കാരൊക്കെ, മ്യൂസിക് , എഡിറ്റിംഗ് എന്നിവ പാടുള്ളതല്ല.
💙 ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ മാത്രമേ പരിഗണിക്കൂ..
💙 വീഡിയോ ദൈർഘ്യം 3 മിനുറ്റിനും താഴെ ആയിരിക്കണം
💙 ഒരാൾക്ക് ഒരു വീഡിയോ പെർഫോമൻസ് മാത്രം.
💙 വീഡിയോ LAND SCAPE MODE -ലായിരിക്കണം [phone ചരിച്ചു പിടിച്ചു വീഡിയോ എടുക്കുന്ന രീതി]
💙 വീഡിയോകൾ അതാതു ദിവസം 8 മണിക്ക് ശേഷം CLC ENAMAKKAL എന്ന യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിക്കും
💙 DECEMBER 8 രാവിലെ 10 മണി വരെയുള്ള LIKE ന്റെ അടിസ്ഥാനത്തിലായിരിക്കും വിധിനിർണ്ണയം......
💙 വിധി നിർണയ്താക്കളുടെ തീരുമാനം
അന്തിമമായിരിക്കും.
80% പാട്ടിനും, 20% യൂട്യൂബ് ലൈക്കിനും, എന്ന അനുപതത്തിൽ ആയിരിക്കും വിജയിയെ പ്രഖ്യാപിക്കുക
താല്പര്യമുള്ളവർ WhatsApp group -ൽ അംഗങ്ങളാകുക https://chat.whatsapp.com/JGFKEeD3020HyS6UBF4nhJ
ENTRYകൾ അയക്കേണ്ട Whatsapp No:
SIJO - 8157970351
ഏവരുടെയും സഹകരണം പ്രേതീക്ഷിക്കുന്നു..

No comments:
Post a Comment