ഒക്ടോബർ മാസം - ജപമാല മാസം
ഏനാമാക്കൽ സി.എൽ.സി യുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4 രാവിലെ എട്ടുമണി മുതൽ വൈകിട്ട് 7 മണി വരെ ഓൺലൈൻവഴിയായി അഖണ്ഡ ജപമാല നടത്തുകയുണ്ടായി.
പങ്കെടുത്ത എല്ലാ മരിയമക്കൾക്കും ഒത്തിരി സ്നേഹത്തോടെ നന്ദി പറയുന്നു. പരിശുദ്ധ അമ്മ വഴിയായി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നു
C L C E N A M A K K A L
No comments:
Post a Comment