സി.എൽ.സി യുടെ ആഭിമുഖ്യത്തിൽ ഏനാമാക്കൽ ഇടവകാംഗങ്ങൾക്കായി കോവിഡ് വാക്സിൻ രജിസ്ട്രേഷൻ സഹായം ഒരുക്കുന്നു.
നിലവിൽ 18 വയസ്സിനു മുകളിലുള്ള വാക്സിൻ എടുക്കാൻ ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത് ഇത്രമാത്രം....
9995519289 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് വാക്സിൻ എടുക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയുടെ
🔹 *ആധാർ കാർഡിന്റെ ഒരു ഫോട്ടോയും*,
🔹 *പ്രവർത്തനക്ഷമമായ ഒരു ഫോൺ നമ്പറും*
അയച്ചു തരിക.
(OTP സ്വീകരിക്കാനും , വിളിച്ചാൽ കിട്ടുന്നതുമായത്)
[ വാക്സിന്റെ ലഭ്യതയനുസരിച്ച് മാത്രമേ സൗകര്യപ്രദമായ വാക്സിനേഷൻ സെന്ററുകളിൽ അപ്പോയ്‌മെന്റ് സാധ്യമാകുകയുള്ളൂ....]
മറ്റു വിവരങ്ങൾക്ക്:
9539259158
8078302645
8281913899
C L C E N A M A K K A L

No comments:
Post a Comment