Sunday, 6 December 2020
ഓൺലൈൻ ക്രിസ്തുമസ് ക്വിസ്
സി.എൽ.സിയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
💙ഏനാമാക്കൽ ഇടവകജനത്തിനായി വൈകീട്ട് 7 മണി മുതൽ 8 മണി വരെ 6,13,20 എന്നീ ഞായറാഴ്ച ദിവസങ്ങളിലായിരിക്കും മത്സരം.
💙മത്സരത്തിനുള്ള link 6,13,20 ദിവസങ്ങളിൽ വൈകീട്ട് കൃത്യം 6.30 യ്ക്ക് പള്ളി വാട്ട്സ്ആപ്പ് ഗ്രൂപ്പിലും സി.എൽ.സി മാധ്യമങ്ങളിലും നൽകുന്നതാണ്.
💙മൂന്നു ക്വിസ് മത്സരങ്ങളുടെയും അടിസ്ഥാനത്തിലായിക്കും വിജയിയെ പ്രഖ്യാപിക്കുക.
ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
C L C E N A M A K K A L
Subscribe to:
Post Comments (Atom)
Our Instagram channel
follow on

No comments:
Post a Comment