2017 ഡിസംബര്‍ 10 ന് 8മണിക്ക് പാലയൂരില്‍ നിന്നും ദീപശിഖ പ്രയാണവും പാവറട്ടിയില്‍ നിന്ന് പതാക ജാഥയും ഇടകവയുടെ വീഥികളില്‍ പര്യടനം നടത്തി 10 മണിക്ക് പള്ളിയില്‍ എത്തുന്നു തുടര്‍ന്ന് പതാക ഉയര്‍ത്തലും മാര്‍ ജേക്കബ്ബ് തുങ്കൂഴിയുടെ കുര്‍ബ്ബാനയും അതിനുശേഷം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വലിയ മെഴുകുതിരി പള്ളിയുടെ അള്‍ത്താരക്കു മുന്‍പില്‍ തെളിയിച്ചു ജൂബിലിക്ക് തുടക്കം കുറിക്കുന്നു

No comments:
Post a Comment